KOYILANDY DIARY.COM

The Perfect News Portal

Kerala News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയാകും പുനസംഘടന. ചിലര്‍ക്ക് നോട്ടീസ് നല്‌കേണ്ടിവരുമെന്നും...

കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും ഒ.രാജഗോപാല്‍ എംഎല്‍എ. കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍...

മലപ്പുറം: സ്ത്രീ വേഷം ധരിച്ച്‌ വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം...

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ...

കഴിഞ്ഞ ദിവസമാണ് മറയൂര്‍ ശൂശിനി ആദിവാസിക്കുടി സ്വദേശി അയ്യാസാമി കൊല്ലപ്പെട്ടത്. ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൊക്കയിലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. ശബ്ദം...

കൊല്ലം: അഞ്ചലില്‍ കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം. ആക്രമണത്തില്‍ പരിക്കേറ്റ കരുകോണ്‍ സ്വദേശിനിയായ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ...

കൊല്ലം: തമിഴ്‌നാട്ടില്‍ ഫാനി വിതച്ച നാശത്തില്‍പ്പെട്ട് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ ചത്തു. കനത്തമഴയിലും കാറ്റിലും തമിഴ്‌നാട് കൂന്തന്‍കുളം പക്ഷി സങ്കേതത്തിലാണ് പക്ഷി ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസം വീശിയടിച്ച...

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ്ദിനാശംസ നേര്‍ന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട്...

മില്‍മ്മ പാല്‍ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ പോഷക സമൃദ്ധിയോടെ വിപണിയിലെത്തും.  വിറ്റാമിന്‍ എയും ഡിയും ചേര്‍ന്ന പാലാണ് ഇന്ന് മുതല്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ്...

തൃശൂര്‍: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്കേറിയതിനെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു. സംസ്ഥാനതലത്തില്‍ മാര്‍ച്ച്‌ മാസത്തിലേക്കാള്‍ ഏപ്രിലില്‍ പ്രതിദിനം 50 മുതല്‍ 75 ലക്ഷംവരെ വരുമാനത്തില്‍ വര്‍ധനയുണ്ടെന്ന് കെഎസ്‌ആര്‍ടിസി...