കോട്ടയം: നഗരമധ്യത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍...
Kerala News
തിരുവനന്തപുരം> എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1631 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇത്തവണ മോഡറഷന്‍ നല്‍കിയിട്ടില്ലെന്നും 98.11 ശതമാനം വിജയമാണുള്ളതെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു....
തിരുവനന്തപുരം> അന്താരാഷ‌്ട്ര ബന്ധമുള്ള മയക്കുമരുന്ന‌് മാഫിയ തലവന്‍ മൂര്‍ഖന്‍ ഷാജിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും അടക്കമുള്ള സ്വത്തുക്കള്‍ എക‌്സൈസ‌് വകുപ്പ‌് കണ്ടുകെട്ടി. ഇടുക്കി അടിമാലിയിലെ രണ്ട‌്...
മൂലമറ്റം: ഇരുപത്തിയഞ്ച‌് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പന്റെ പിന്‍ഗാമി. കണ്ടാല്‍ പുരാണ കഥാപാത്രങ്ങളായ താപസന്മാരെയാണ‌് ഓര്‍മവരിക. ആദിവാസികളുടെ പരമ്പരാഗത രീതിയിലാണ‌് നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്ബന്‍...
വയനാട്> സുല്‍ത്താന്‍ ബത്തേരിക്കടുത്ത‌് കൊളഗപ്പാറയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഐഎസ്‌എം ആംബുലന്‍സ് ഡ്രൈവര്‍ വാകേരി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. കോഴിക്കോട് രോഗിയെ ഇറക്കിവിട്ട ശേഷം...
പേരാമ്പ്ര: കക്കയം കരിയാത്തുംപാറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുറുവങ്ങാട് കണയങ്കോട് വലിയ കടവത്ത് ജലീലിന്റെ മകന്‍ മുഹമ്മദ് നദീം (17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട്...
തിരുവനന്തപുരം: എറണാകുളം പാലാരിവട്ടത്തെ മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.70 കോടി രൂപ മുടക്കി ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍...
കോഴിക്കോട്> എംഇഎസ് സ്‌ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി....
കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇന്നലെ മൂന്നു യുവതികളെ കാണാതായി. പിഎസ്സി കോച്ചിംഗിന് പോയ മുട്ടന്പലം സ്വദേശിയായ 22 കാരിയെ കാണാതായതിന് ബന്ധുക്കള്‍ കോട്ടയം ഈസ്റ്റ്...
കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍. മുന്‍ വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍...