കൊച്ചി: പ്രകൃതി വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മുഴുവന്‍ മാറാനൊരുങ്ങുകയാണ്. പെട്രോള്‍, ഡീസല്‍ വില സാധാരണക്കാരന് താങ്ങാനാവാത്ത...
Kerala News
മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013...
ഫറോക്ക് ദേശീയപാത 66 ല്‍ കോഴിക്കോട് മീന്‍ ചന്തയ്ക്കും ഫറോക്കിനുമിടയില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുന്‍വശം കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്...
കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില് സംഭാവനയിട്ട് തിരികെ വന്നു ബസ്സില്‍ കയറുന്നതിനിടെ പിടിവിട്ട് അതേ ബസ്സിനടിയില്‍പ്പെട്ടു ക്ലീനര്‍ മരിച്ചു. ബേപ്പൂര്‍ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകന്...
ഭുവനേശ്വര്‍: അതിതീവ്രമായി ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ ഒഡീഷയില്‍ ശക്തമായ കാറ്റും മഴയുമാണ്. മണിക്കൂറില്‍ 240...
കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയ എം.ഇ.എസിന് പിന്തുണയുമായികേരള നദ്വത്തുല് മുജാഹിദ്ദീന്‍. മുസ്ളീം സ്ത്രീകള്‍ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം പിടിച്ചെടുത്തു. പൊലീസ് കവര്‍ന്ന പണത്തില്‍ ഒരു ഭാഗം പിടിച്ചെടുത്തു. ജലന്ധറില്‍ ഫാ ആന്റണി...
താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച 32-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദേഷ് പട്ടേല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പൂച്ചക്കുട്ടികളെയാണ് ഇയാള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്....
മാങ്കാവ്: കോഴിക്കോട് ഒറീസക്കാരിയായ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പേരു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കസബ...
വിലങ്ങാട്: വാണിമേല്‍ ചിറ്റാരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേല്‍ സ്വദേശി കണ്ടിയന്‍ അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങ് അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ...