കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഡെങ്കിപ്പനി പിടിപെട്ട അമ്പതോളം കുടുംബങ്ങള്‍ക്ക് നെല്ലിക്കുന്ന് ഗ്രാനൈറ്റ് ആന്‍ഡ് ക്രഷര്‍ വക സൗജന്യ ഭക്ഷണക്കിറ്റുകള്‍ അനീഷ് കാട്ടിയാലോട് വിതരണംചെയ്തു. ബീന ആലക്കല്‍ അധ്യക്ഷയായി. ബിബി,...
Kerala News
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...
കോഴിക്കോട്: പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വികസനഫണ്ട് വാര്‍ഡുകള്‍ മുതല്‍ തുല്യമായി വീതിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍...
കൊയിലാണ്ടി: വാട്ടർ അതോറിറ്റിയുടെ നഗരഹൃദയത്തിലുള്ള സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ദേശീയ പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപത്താണ് ഈ സ്ഥലം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ശുദ്ധജല...
മാഞ്ചെസ്റ്റര്‍: രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയാണ് ഇന്ത്യ. എണ്‍പത്തിയഞ്ച് പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ...
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നോട്ട് പോകുമെന്നും ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്നും മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് എം.എല്‍.എ. കെ.എം മാണി അടക്കമുള്ളവര്‍ക്കൊപ്പം നിന്ന്...
പട്ന : കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ അഞ്ചുവയസ്സുകാരിക്ക് മരണം. ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് മസ്തിഷ്കജ്വരം ബാധിച്ച കുട്ടി ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ മരണപ്പെട്ടത്....
കൊല്ലം: കൊട്ടാരക്കര വാളകത്ത് കെഎസ്.ആര്‍.ടി.സി.ബസും ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളുംപൂര്‍ണ്ണമായി കത്തിനശിച്ചു. സംഭവത്തില്‍ 7 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെതിരുവനന്തപുരം-മൂവാറ്റുപുഴ ദേശീയപാതയില്‍എംസി റോഡ്...
കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇരുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ്...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ 10മണി മുതല്‍ 15 മിനിട്ടായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങള്‍...
