ഡല്‍ഹി> ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ചു എന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. എന്ത് നിയമപ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ...
Kerala News
കോഴിക്കോട്: 'വായു' ചുഴലിക്കാറ്റിന്‍റെ ശക്തി കൂടിയതോടെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. സംസ്ഥാനത്തെ തീരമേഖലയില്‍ കടലാക്രമണം ശക്തമാണ്. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടെയും മലപ്പുറത്തെയും തീരമേഖലയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ചുഴലിക്കാറ്റിന്‍റെ...
തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ച ആരും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ചോദ്യോത്തരവേളയിലായിരുന്നു പാലരിവട്ടം...
കൊല്ലം: കരുനാഗപ്പള്ളിയില്‍ എ.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്‌സും ഇതിനു മുകളിലുണ്ടായിരുന്ന ഫാന്‍സിസെന്ററും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ...
മംഗലപുരം > അണ്ടൂര്‍ക്കോണത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ്...
തിരുവനന്തപുരം> അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. 'വായു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും...
സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ ശക്തമായ മഴ സംസ്ഥാന വ്യാപകമായി ലഭിക്കും. നാല് ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓറഞ്ച്...
കാട്ടാക്കട: യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ ശ്രീകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റമ്ബള്ളിയില് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കൊറ്റമ്ബള്ളി, തെങ്ങ് വിള...
കാലടി: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച പ്രജിത്തിന് ഉപരിപഠനത്തിനു അവസരമൊരുക്കി ആദിശങ്കര ട്രസ്റ്റ്. മാണിക്കമംഗലം സ്വദേശിയായ പ്രജിത്തിനാണ് ആദിശങ്കര ട്രസ്റ്റ് അവരുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍...
തിരുവനന്തപുരം: നിപ്പ വൈറസുകളുടെ വ്യാപനം പഠിക്കാന്‍ കേന്ദ്രപങ്കാളിത്തത്തോടെയുള്ള ഗവേഷണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്നശേഷമുള്ള ചികില്‍സയും പ്രതിരോധവുമല്ല, രോഗം വരാതിരിക്കാനുള്ള ഗവേഷണത്തിനാണു സര്‍ക്കാര്‍ മുന്‍ഗണന...