വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ നേതാവ് ജഗന് മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഐജിഎംസി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം...
Kerala News
തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് കേന്ദ്രത്തിന്‍റെ സ്കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍...
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസുകാരെ കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തിയാണ്...
തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മുന്നണിയുടേയും പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള...
കൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം...
മുംബൈ: മുംബൈയില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവ ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ മരണകാരണം കഴുത്തിലേറ്റ മുറിവെന്ന് റിപ്പോര്‍ട്ട്. യുവ ഡോക്ടറുടേത് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം....
ചൂഷണവിമുക്തമായ ഒരു സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാന്‍ വര്‍ഗഐക്യവും വര്‍ഗസമരവും ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 1970ല്‍ സിഐടിയു രൂപംകൊണ്ടത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സമ്മേളനത്തില്‍, 1970 മെയ്...
കോഴിക്കോട്: വടകരയില്‍ അച്ഛമ്മയെ പറ്റിച്ച് അയല്‍വാസികള്‍ കൈയടക്കിയ ഭൂമി തിരിച്ചു പിടിക്കാന്‍ കൊച്ചുമകളുടെ തളരാത്ത പോരാട്ടം. വടകര മാക്കൂല്‍ പീടികയിലെ പ്ലസ്ടുക്കാരി റിങ്കിക്ക് അച്ഛമ്മയെ പറ്റിച്ച് വര്‍ഷങ്ങള്‍ക്ക്...
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായി എടുക്കാത്ത 25 കുട്ടികളും ഭാഗികമായി മാത്രം എടുത്ത...
ലണ്ടന്‍: ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണു ടോം. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ്...