പുനലൂര്‍: എണ്‍പത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ അയത്തില്‍ കിഴക്കേക്കരയില്‍ പാറവിള വീട്ടില്‍ ബാബു (38) ആണ് പ്രതി....
Kerala News
ഡല്‍ഹി: ഇന്ധന വില വര്‍ധനവിനു നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണു വില വര്‍ധിക്കുക. റോഡ് സെസും അധിക സെസുമാണ്...
നെടുമങ്ങാട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ ദാരുണമായി മരിച്ചു. പേരയം ഷീബ ഭവനില്‍ കെ.ചന്ദ്രന്‍ (49) ആണ് മരിച്ചത്. കടയില്‍ നിന്ന്...
കോതമംഗലം: വടാട്ടുപാറയില്‍ വീട്ടമ്മയെ കഴുത്തറത്തുകൊന്ന കേസിലെ പ്രതി വടാട്ടുപാറ കരുവള്ളില്‍ കുഞ്ഞുമുഹമ്മദിനെ (63) സംഭവ സ്ഥലത്ത‌് എത്തിച്ച‌് തെളിവെടുത്തു. കൊലപ്പെടുത്തിയ സ്ഥലവും രീതികളും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. വീടിനു...
തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അതിക്രമിച്ചുകയറിയ കെഎസ‌്‌യു പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെ ഗ്രില്ല‌് തകര്‍ത്തു. ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച‌് നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ ക്ലാസ‌് വിടാന്‍...
ഡല്‍ഹി: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17 ന് വിധി...
തിരുവനന്തപുരം: നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അന്വേഷണ...
ഡല്‍ഹി: 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.ഗ്രാമീണ മേഖലയില്‍ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവന്‍ ഗ്രാമീണ...
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവതി അടക്കം രണ്ടു പേരെ പിടികൂടി. പത്തനംതിട്ട കൊടുമണ്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24), എഴുപുന്ന എരമല്ലൂര്‍...
ചെന്നൈ: ജാതി മാറി വിവാഹം ചെയ്തതിന് യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാര്‍ സ്വദേശി സോലൈരാജ്(24) ഭാര്യ ജ്യോതി(24) എന്നിവരാണ് കൊല്ലപ്പെട്ടത്....
