KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരെ കോളജില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂന്നാം വര്‍ഷ ബിഎ...

മാഹി: മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. വടകര ചോറോട് സ്വദേശി CK വിനോദാണ് മരിച്ചത്. വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു...

കൊച്ചി> മുന്‍ മന്ത്രിയും മുന്‍ എഐസിസി അം‌ഗവുമായ ദാമോദരന്‍ കാളാശേരി(80) അന്തരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ദാമോദരന്‍ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവര്‍ഗ...

കൊച്ചി: ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ...

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സിപിഐ...

ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍...

കൊച്ചി : എറണാകുളം നെട്ടൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കിൽക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട്...

കൊ​ച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡിലെത്തി. പവന് 280 രൂപ വര്‍ധിച്ച്‌ 25,800 രൂപയിലെത്തി. ഗ്രാമിന് 35 രൂ​പ കൂടി 3,225 രൂ​പ​യി​ലാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു...

തിരുവനന്തപുരം: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തി ഇതില്‍ ചെറുതും വലുതുമായ 30 ഹോട്ടലുകളില്‍...

മലപ്പുറം:  തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ശീതളപാനീയം (കോള) പെരിന്തല്‍മണ്ണ ജി.എസ് ടി ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടി ....