KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പില്‍...

ചണ്ഡീഗഢ‌്: അധ്യാപികയെ വിദ്യാര്‍ഥി ക്ലാസിനിടെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ സോനിപതില്‍ സ്വകാര്യ സ‌്കൂ‌ളിലാണ‌് വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന‌് വിദ്യാര്‍ഥി അധ്യാപികയെ ആക്രമിച്ചത‌്. പരിക്കേറ്റ ഇംഗ്ലീഷ‌് അധ്യാപിക മുകേഷ‌ിനെ കാന്‍പുര്‍ മെഡിക്കല്‍ കോളേജ‌്...

ഹൈദരാബാദ്: തെലുങ്കാനയില്‍ ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നര്‍സിംഗിള്‍ നിന്ന് കോകപേട്ടയില്‍ വരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബസ് ഓടുന്നതിനിടയില്‍ എഞ്ചിനില്‍...

കൊച്ചി: പാലാരിവട്ടം പാലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി . കുറ്റാക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനയാണ് നടന്നത് ....

ചാലക്കുടി: ഡിണ്ടിഗലില്‍ തിങ്കളാഴ്ച്ച രാവിലെയുണ്ടായ ബസ് അപകടത്തില്‍ മലയാളി മരിച്ചു. ചാലക്കുടി സ്വദേശിനിയായ ഡീന്‍ മരിയയാണ് മരണപ്പെട്ടത്. മധുര മെഡിക്കല്‍ കോളേജിലെ എംഡി വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ പുലര്‍ച്ചെ...

കോഴിക്കോട‌്: പല അടരുകളായി വായിക്കാവുന്ന രചനയും സാംസ‌്കാരിക സംഭാവനകളും അര്‍പ്പിച്ച ബഹുമുഖപ്രതിഭയാണ‌് എം ടി വാസുദേവന്‍ നായരെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി...

കോട്ടയം> സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു. മണിമല കറിക്കാട്ടുര്‍ കാവുങ്കല്‍ വീട്ടില്‍ ശോശാമ്മ (79)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് വര്‍ഗീസി(81)നെ മെഡിക്കല്‍...

കോഴിക്കോട്‌:   കക്കോടി മടവൂരില്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ‌് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍. പുല്ലാളൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ്...

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുള്ള അവസാനവട്ട പരീക്ഷണമാണ് പൊഖ്‌റാന്‍ ഫയറിങ്...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ മീ​നു​ക​ള്‍ പി​ടി​കൂ​ടി. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ മീ​നു​ക​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ...