ദില്ലി: പ്രളയക്കെടുതിയില്‍ നടുങ്ങി ഉത്തരേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും. വിവിധ സംസ്ഥാനങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 55 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്....
Kerala News
പെരുമണ്ണ: മൃഗസംരക്ഷണവകുപ്പ് പെരുമണ്ണ പഞ്ചായത്തിലെ 50 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴികളെ നല്‍കി. ഒരാള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് നല്‍കിയത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ തിരഞ്ഞെടുത്ത...
കടലുണ്ടി: ആയുഷ് എന്‍.എച്ച്.എം. ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിനുസമീപം സിറ്റി കോംപ്ലക്സിലേക്ക് മാറ്റിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍ നിര്‍വഹിച്ചു....
കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി ഉത്തര്‍പ്രദേശുകാരനായ ജാവേദ് ഖാന്‍ (16), കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ രാജേഷ് (14), വിഷ്ണു ബംഗ്ലാ (13) എന്നിവരെയാണ്...
പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. മൂന്ന് കേസുകളിലായി നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ...
ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മകന്‍...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കെതിരെ എല്‍ഡിഎഫ‌് നടത്തുന്ന സത്യഗ്രഹത്തിന‌് സിഐടിയു ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 22 മുതല്‍ 26 വരെ ജില്ലയിലെ വിവിധ യൂണിയനുകളുടെ...
അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്‌പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍....
തിരുവനന്തപുരം: പൊലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. അവ തിരുത്തി മുന്നോട്ടുപോകാനും പൊതുജനക്ഷേമം മുന്‍നിര്‍ത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും...
ആറന്മുള: തിങ്കളാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചോറൂണ് വഴിപാടിന്റെ രസീത് കണ്ട് ഏവരും ഞെട്ടി. എണ്‍പത് പിന്നിട്ടയാള്‍ക്കായിരുന്നു ചോറൂണ്. നടത്തിയത് മക്കളും മരുമക്കളും ചേര്‍ന്ന് അച്ഛന്റെ ചോറൂണ്...