KOYILANDY DIARY.COM

The Perfect News Portal

Kerala News

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തു​വ​രെ ക​വ​ള​പ്പാ​റ​യി​ല്‍ 31 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 28 പേ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും...

തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യം മുതല്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞു. പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടില്ല. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്...

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട്...

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ട: അധ്യാപകന്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ്...

പത്തനംതിട്ട : മഴ തുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച്‌ ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ...

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ...

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട്...

കൊല്ലം കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി...

തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍...

കൊച്ചി> ജില്ലാ ഭരണകൂടത്തില്‍ ദുരിതാശ്വാസ വിഭവ സമാഹരണത്തില്‍ പുതു മാതൃകയായി 'കുട്ടിക്കൂട്ടം' എത്തി. അയല്‍വാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാര്‍ത്ഥി സംഗമാണ് തങ്ങള്‍ മിച്ചം പിടിച്ച പണമുപയോഗിച്ച്‌ വാങ്ങിയ...