വടകര: മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവര്‍ വടകര സ്വദേശി എം. കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ്...
Kerala News
ചലച്ചിത്ര നടന്‍ സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍. നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ...
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, ആര്‍ബിസിഡി കെ മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവര്‍ ജാമ്യം...
കൊച്ചി: നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ജയഭാരതിയെയാണ് സത്താര്‍...
ജയ്‌പൂര്‍: രാജസ്ഥാനില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കവെ എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ വനിതാ നേതാവിനെ പുരുഷ പോലീസ് ആക്രമിക്കുകയും വസ്ത്രം പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെതിരെ സിപിഐ എമ്മിന്റെ...
കോഴിക്കോട്: വെള്ളിയാഴ്ച 27,760 രൂപയിലേയ്ക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചുകയറി. പവന് 320 രൂപയാണ് കൂടി 28,080 രൂപയായി. 3510 രൂപയാണ് ഗ്രാമിന്. സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി...
പെരുമ്പാവൂര്‍: എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് പമ്പിനു സമീപം ലോറിക്കു പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മസ്‌കത്ത്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ചക്കുംകണ്ടം നടുവീട്ടില്‍ ഹൗസില്‍ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ബിദിയയില്‍ ടയര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. 23...
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന വന്‍ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായ നടത്തിപ്പുകാരി...