KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിക്കേണ്ടെന്ന് കെ മുരളീധരന്‍. പത്മജ നിന്നാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരും. തനിക്ക് രാഷ്ടീയ അഭയം നല്‍കിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിലേക്ക് പ്രത്യേക നോമിനി...

ദില്ലി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് പോളിംഗ്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം,...

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രങ് പൂണിയയും 57 കിലോയില്‍ രവികുമാര്‍ ദാഹിയയും വെങ്കലം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്....

ഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്കാണ് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല. മേഘാലയ ഹൈക്കോടതിയിലേക്ക്...

വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നും പിടികൂടിയത് ഇരുപത് ലക്ഷത്തിന്റെ മയക്കുമരുന്ന്. 2.025 കിലോഗ്രാം ചരസ്...

കൊച്ചി: സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ സിഐഎസ്‌എഫുകാരാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന തിരുച്ചിറപ്പിള്ളി...

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബർ ഉൽഘാടനത്തിൽ കേന്ദ്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതു വരെ ഉദ്ഘാടനം മാറ്റണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താത്ത സംഭവത്തിൽ ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിലെ അനധികൃത ബൈക്ക് പാർക്കിംങ്  പൂർണ്ണമായും ഒഴിവാക്കാൻ കൊയിലാണ്ടി പോലീസ് നടപടി തുടങ്ങി. സ്റ്റാന്റിൽ ബൈക്കുകൾ നിർത്തിയിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത് കാരണമാണ്...

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുടുങ്ങും എന്ന സൂചന വന്നതോടെ രക്ഷിയ്ക്കാന്‍ തന്ത്രങ്ങളുമായി മനോരമ. ഇബ്രാഹിം കുഞ്ഞിന്റെ...

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍,...