KOYILANDY DIARY.COM

The Perfect News Portal

Kerala News

പൗരത്വ നിമയഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗലൂരുവിലുണ്ടായ പൊലീസ് വെടിവെപ്പ് സി.ഐ.ഡി അന്വേഷിക്കും. രണ്ട് പേരാണ് പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ടത്. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗലൂരുവിലുണ്ടായ...

കോഴിക്കോട്: കൈവശം ഭൂമി ഉണ്ടായിട്ടും ഉടമസ്ഥാവകാശം ലഭിക്കാത്ത അരലക്ഷം പേര്‍ക്ക് മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍...

കൊയിലാണ്ടി: ദേശീയ പാതയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു ഒരാൾ മരിച്ചു.കണ്ണൂർ മീക്കുന്ന് അലവിൽ അഖിൽ ഷാജി (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി...

റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

തിരുവനന്തപുരം: മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്ക് എത്തുന്നതിന് പൊലീസ് സംരക്ഷണത്തില്‍ അഞ്ച് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്തി. ബസ്സുകള്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മംഗളൂരു പമ്ബ് വെല്‍...

ക്വാലാലംപൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദ്ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി...

കേരള അടിസ്ഥാന സൗകര്യ നിധി ബോര്‍ഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂത പൂര്‍വമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിക്ക്‌ തുടക്കമായി. കേരള നിര്‍മിതി എന്ന്‌...

വെള്ളിയാഴ്‌ച ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ പൊലീസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്‌ച യുപിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിജ്‌നോറില്‍ അനസ്(22),...

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട. 88 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട​ര കി​ലോ സ്വര്‍ണ​ മി​ശ്രി​ത​വു​മാ​യി പാ​ല​ക്കാ​ട് തേ​ന്‍​കു​റി​ശി സ്വ​ദേ​ശി പി​ടി​യി​ല്‍. എ​യ​ര്‍ ക​സ്റ്റം​സ്...

കോഴിക്കോട്: തീവണ്ടിക്ക് ബോംബ് വെക്കുമെന്ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക്‌ ഫോണില്‍ ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തീവണ്ടികള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. എട്ടരയ്ക്കാണ് എറണാകുളം...