KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലം പത്തനാപുരത്തെ ഒരു...

തൃശൂര്‍:  അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. താളാട്ടു വീട്ടില്‍ പ്രദീപ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ന് അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ്...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാസര്‍കോട് സ്വദേശികളാണ് അക്രമത്തിനിരയായത്. കരിപ്പൂരില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ക്രൂരമായി മര്‍ദ്ദിച്ചെന്നും നഗ്‌നരാക്കി പരിശോധിച്ചെന്നും...

നാദാപുരം: മോഷണം ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകളോളം ജീവനക്കാർ തടഞ്ഞുവെച്ചു. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെ  പൊലീസ് അറസ്റ്റ് ചെയ്തു. പുളിയാവ് സ്വദേശി പാറോളിക്കണ്ടിയില്‍ കുഞ്ഞബ്ദുള്ള (54),...

കോഴിക്കോട്‌: പിന്നോക്കം പോകുന്നവൻ ജയിക്കുന്ന ഏക മത്സരം, ആർപ്പുവിളിച്ച്‌, പിന്നോക്കം വലിച്ച്‌ എതിരാളിയെ വലിച്ചുവീഴ്‌ത്തുന്ന ആവേശപ്പൂരം കടപ്പുറത്ത്‌. ബീച്ച്‌ ഗെയിംസിനോട്‌ അനുബന്ധിച്ചുള്ള സംസ്ഥാന വടംവലി മത്സരത്തിന്‌ കോഴിക്കോട്ട്‌ തുടക്കമായി....

ദുബായ്‌: യു.എ.ഇയിലെ ഉമ്മുല്‍ ഖ്‌വൈനില്‍ അപാര്‍ട്മെൻ്റെിന് തീപ്പിടിച്ച് പൊള്ളലേറ്റ മലയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ അനില്‍ നൈനാനാ(32)ണ് അബുദാബിയിലെ മാഫ്റക് ആശുപത്രിയില്‍ ചികിത്സയില്‍...

തൃശ്ശൂര്‍: സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചതാരാണെന്ന്...

തിരുവനന്തപുരം: ലൈസന്‍സ് പുതുക്കാന്‍ കാലാവധി കഴിഞ്ഞെങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്ലാതെയും ഇനി പുതുക്കാന്‍ സുവര്‍ണാവസരം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ്...

തിരുവനന്തപുരം: പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ നടപടിയായാണ് ഒരു പ്രത്യേക ബറ്റാലിയന്‍...

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിര്‍ണയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യസാധന വില നിയന്ത്രണനിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. വിജ്‍ഞാപനം ഉടന്‍...