ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന് (84) ചരിഞ്ഞു. പ്രായാധക്യ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. ഐശ്വര്യം നിറഞ്ഞ...
Kerala News
അഗളി: വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് പോലീസ് അറസ്റ്റില്‍. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ...
കണ്ണൂര്‍: ബംഗളൂവില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന അതീവ മാരകമായ മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി കിളിയന്തറ എക്‌സൈസ് സംഘം...
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സീലംപുര്‍ അടക്കമുള്ള മേഖലകളില്‍ ഇന്നും അക്രമികള്‍ കടകള്‍ക്ക് തീ വെച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത...
കോഴിക്കോട്: മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാനുമായ അഡ്വ. പി ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച...
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ തേയിലത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഡൈമുക്ക് സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ അയല്‍വാസിയായ ഇയാളെ നേരത്തെ പോലീസ്...
കല്‍പറ്റ: വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കല്‍പറ്റ കെ എസ് ആര്‍ ടി സി ഗാരേജിനു സമീപമുള്ള വസതിക്കു...
ഹൈദരാബാദ്: 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ്...
തിരുവമ്പാടി: വന്യജിവികളുടെ അക്രമണം മൂലം മലയോര കൃഷി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐക്യ കർഷക സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു....
അഹമ്മദാബാദ്: ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പാകിസ്താനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടു. താന്‍ അധികാരത്തില്‍ എത്തിയ ശേഷം പാകിസ്താനുമായി ചേര്‍ന്ന്...
