KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: നിര്‍ഭയ കേസ്‌ പ്രതി പവന്‍ ഗുപ്‌തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഞ്ച് ജഡ്ജിമാ‍ര്‍...

കൊയിലാണ്ടി: കൊറോണ വൈറസ്ബാധയെന്ന സംശയത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിനിയായ (57) കാരിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നും അറിയിച്ചതിനെതുടർന്ന് വടകര...

കൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടെ മരണത്തില്‍ അനുശോചിച്ച്‌ രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ്...

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ (7) യുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും...

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് വിയാന്‍ എന്ന ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവര്‍ക്കുള്ള കൃത്രിമ പല്ലിന്‌ ഇനി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട. സംസ്ഥാനത്തെ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായി വരുന്ന കൃത്രിമ...

കൊട്ടിയം: കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ...

കൊച്ചി: തോപ്പുംപടി അരുജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ സിബിഎസ്‌ഇ ക്ക് ഹൈക്കോടതിയുടെ താക്കീത്. തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ സച്ചിന്‍ താക്കുറിനെ വിളിച്ചു...

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണു ജോളി ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ...

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്. ഇന്നു രാവിലെ പത്ത് മണിയോടെ...