KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്ന്‌ തെറിച്ചുവീണ്‌ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കുറുവ എ.യു.പി സ്‌കൂളിലെ ഫര്‍സീന്‍ (9) ആണ്‌ മരിച്ചത്. ഫര്‍സീന്‍റെ ഉമ്മ ഷമീമ...

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്തും നാട്ടുകാരനുമായ അമീനിന്‍റെ മകന്‍...

കോഴിക്കോട്: ബസുടമകള്‍ നാളെ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാളെ മുതല്‍ നടത്താനിരുന്ന...

തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

കോഴിക്കോട്​: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹോണ്‍ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസി​ൻ്റെ യാത്ര. ​ആംബുലന്‍സ്​...

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി...

ആലപ്പുഴ:  ലോറി വീട്ടിലേക്കു ഇടിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര...

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശര്‍മയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിന്‌ പിന്നാലെ പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി നല്‍കി. ഇന്നു നടത്താനിരുന്ന...

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു....

പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന്...