KOYILANDY DIARY.COM

The Perfect News Portal

Kerala News

വയനാട്:  സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്മശാനത്തില്‍ മൃതദേഹം...

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്ന്‌ തെറിച്ചുവീണ്‌ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കുറുവ എ.യു.പി സ്‌കൂളിലെ ഫര്‍സീന്‍ (9) ആണ്‌ മരിച്ചത്. ഫര്‍സീന്‍റെ ഉമ്മ ഷമീമ...

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്തും നാട്ടുകാരനുമായ അമീനിന്‍റെ മകന്‍...

കോഴിക്കോട്: ബസുടമകള്‍ നാളെ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാളെ മുതല്‍ നടത്താനിരുന്ന...

തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

കോഴിക്കോട്​: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹോണ്‍ മുഴക്കിയിട്ടും ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസി​ൻ്റെ യാത്ര. ​ആംബുലന്‍സ്​...

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി...

ആലപ്പുഴ:  ലോറി വീട്ടിലേക്കു ഇടിച്ചു കയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര...

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്‌ പ്രതി വിനയ്‌ ശര്‍മയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിന്‌ പിന്നാലെ പ്രതി അക്ഷയ്‌ ഠാക്കൂര്‍ രാഷ്‌ട്രപതിക്ക്‌ ദയാ ഹര്‍ജി നല്‍കി. ഇന്നു നടത്താനിരുന്ന...

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു....