കൊയിലാണ്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉള്ള്യേരി നളന്ദ ആശുപത്രിക്ക് സമീപം വരയാലിൽ ഹൈദർ അലിയുടെ ഭാര്യ സ്വാലിഹ (39) ആണ് മരിച്ചത്. ജനുവരി 9...
Kerala News
മുണ്ടക്കയം: മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട എണ്പത് വയസുകാരന് പൊടിയൻ്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയെന്ന് സൂചന നല്കി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടു....
കോട്ടയം: പൊലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദന വീരന്‍മാര്‍ ജാഗ്രതൈ. പൊലീസ് സ്റ്റേഷനുകളിലെ സി സി ടിവി ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംസ്ഥാന ജില്ലാ തല ഔട്ട്സൈഡ് സമിതികള്‍ രൂപീകരിച്ചു....
പയ്യോളി: ടൗണിലെ ഓട്ടോ ഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ച് ക്രൂരമര്‍ദ്ദനം. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂനിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് (53)...
കോഴിക്കോട്: എന്‍.സി.സി 9 കേരള നേവല്‍ യൂണിറ്റിന് ഏറെ വൈകാതെ പുതിയ ബോട്ട് ഹൗസ് ഒരുങ്ങുകയായി. ബോട്ട് ഹൗസിൻ്റെ ശിലാ സ്ഥാപനവും അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനവും ഉന്നത...
തിരുവനന്തപുരം: 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
തിരുവനന്തപുരം: വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടു. സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കേസ് ഏറ്റെടുക്കണമോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....
കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ഇന്ത്യയിലെ തൊഴിലാളി വര്‍ഗം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് പി.ടി. ജോണ്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് കോഴിക്കോട്ട് പൗരസമിതി...
