KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂര്‍: ഗുണ്ടാനേതാവിൻ്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്പില്‍ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം....

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍  സിപിഐ എം സ്ഥാനാര്‍ത്ഥിയായി പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റര്‍  മത്സരിക്കും. പാര്‍ടി...

തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ...

കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും. ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ...

കൊല്ലം: സ്‌കൂളുകളിലും വീടുകളിലും ജീവജാലങ്ങൾക്ക് ദാഹജലമൊരുക്കി ജൂനിയര്‍ റെഡ്‌ക്രോസ്. ചൂട് കൂടിയതോടെ ജലം ലഭിക്കാതെ പക്ഷി മൃഗാദികള്‍ ചത്തൊടുങ്ങുമെന്ന ഭയത്തില്‍ നിന്നാണ് ജൂനിയര്‍ റെഡ്‌ക്രോസ്, ആഴ്ചകള്‍ക്ക് മുന്നേ...

പാലക്കാട്: വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്...

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പേരാമ്പ്രയിൽ റീജണൽ സെൻ്ററെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 15-ന് ക്ലാസുകൾ തുടങ്ങാൻ യൂണിവേഴ്‌സിറ്റി അനുമതിയായി. പേരാമ്പ്ര കോഴിക്കോട് പാതയിൽ ചാലിക്കരയിൽ വാടകക്കെട്ടിടത്തിലാണ് സെൻ്റർ...

തിരുവനന്തപുരം: എല്‍ഡിഎഫ് വീണ്ടും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര...

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തി​ല്‍ നാ​ല് ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്...

കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന ഒന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്...