ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിൻ്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രതാ നിര്‍ദേശം...
Kerala News
യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാകേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്....
പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്... പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും എഴുത്തുകാരനും വാഗ്മിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ആർ....
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന മന്ത്രി വീണ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു...
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് സംഘം ആണ് പ്രതികളെ...
സ്വര്‍ണ വിലയില്‍ കുതിപ്പ്: പവൻ്റെ വില 40,000 കടന്നു.സംസ്ഥാനത്ത് സ്വര്‍ണ വില പത്തു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവൻ്റെ വില 400 രൂപ കൂടി 40,240...
പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും: പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം...
വിസ്മയ കേസ്: കിരണ്‍ ജയിലില്‍ തന്നെ, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കൊച്ചി: വിസ്മയ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി...
കിസാൻ സഭ സമ്മേളനത്തിലേക്ക് വിദേശപ്രതിനിധികൾക്ക് വിലക്ക്; വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. തൃശൂർ: കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിനെത്തിയ വിദേശപ്രതിനിധികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞ് തിരിച്ചയച്ചു....
കൊല്ലം വിസ്മയ കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍...
