തിരുവനന്തപുരം: യുഡിഎഫും വിവിധ പോഷക സംഘടനകളും സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ആള്‍ക്കൂട്ട പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട സമരങ്ങള്‍...
Kerala News
കൊല്ലം: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ്...
കോഴിക്കോട്: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി.ബിയുടെ സ്മരണ അനുപമമായ ആ ശബ്ദ മാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി...
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതത്തിൻ്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളില്‍ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ബാക്കിയാക്കി എസ്പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം...
തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ അച്ഛന്‍ പാച്ചല്ലൂര് ഉണ്ണികൃഷ്ണന്നെ പൊലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്...
തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് വ്യാജപേരും അഡ്രസും നല്‍കി ആള്‍മാറാട്ടം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിരോധന നിയമം,...
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ നഗരസഭയിലെ കൊടക്കാട്ടു മുറിയിലും, കീഴരിയൂർ പഞ്ചായത്തിലും, പോലീസ് റൂട്ട് മാർച്ച് നടത്തി. കൊടക്കാട്ടു മുറിയിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, കീഴരിയൂർ...
പാലാരിവട്ടം പാലം പൊളിച്ച് പുതുക്കി പണിയണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഭാര പരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇക്കാര്യം...
കൊച്ചി: വൈപ്പിനില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുഴുപ്പിള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവാവിന് ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കും. പുലര്‍ച്ചെ നാലരയോടെ...
കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ (എസ്) ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ...