നെടുമ്പാശേരി: കാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കൊണ്ടു വന്ന സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. 921 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍...
Kerala News
ഉള്ള്യേരി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കരിഞ്ചോല മലയില്‍ ജില്ല എന്‍.എസ്.എസ് സെല്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നാമത് സ്നേഹവീടിൻ്റെ ധന ശേഖരണത്തിനായി വളണ്ടിയര്‍മാര്‍ രംഗത്ത്. പ്രളയസമയത്ത് വീട് നഷ്ടപ്പെട്ട വേണാടി രാജിതക്കു...
തിരുവനന്തപുരം: പാറശാലയില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം...
കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച പ്രധാനധ്യാപിക എൻ.ടി. കമല, കെ. സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം. ബാലകൃഷ്ണൻ, പി.സുഷമ...
ഡൽഹി: 199620 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 14070890 ആയി. 173152 മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 380...
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍,...
തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി. വൈകീട്ട് മൂന്നുമണിക്ക് അദ്ദേഹം ആശുപത്രി വിട്ടു കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജില്...
ന്യൂഡൽഹി: കോവിഡ് വാക്സിന് ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. കേരളത്തില് പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലഭ്യമാകുന്ന...
കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വര്ണം കടത്തിയ കേസിൻ്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്സികൾ തമ്മിൽ തര്ക്കം. എന്ഐഎ കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയിലേക്ക് (കള്ളപ്പണംവെളുപ്പിക്കല് തടയല്--പിഎംഎല്‌എ)...
കൊയിലാണ്ടി: കത്തുന്ന വേനലിൽ നാടാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ കനാൽജലം വൻതോതിൽ പാഴാവുന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്കു കീഴിലെ അയനിക്കാട് ബ്രാഞ്ച് മെയിൻ കനാലിൽ നിന്നാണ് പലയിടങ്ങളിലായി വെള്ളം പാഴാകുന്നത്....
