തിരുവനന്തപുരം: SSLC, +2 പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15...
Kerala News
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 34,120 രൂപയിലും ഗ്രാമിന് 4,265 രൂപയിലുമാണ് വ്യാപാരം...
ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ് മഹാമാരിയുടെ തുടര്‍ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ് വിദഗ്ധര്‍. രണ്ട് ലക്ഷത്തിലേറെ കോവിഡ് മുക്തരില്‍ നടത്തിയ...
പിണറായി: എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍...
കൊച്ചി: ഇടതു മുന്നണിയുടെ 'ഉറപ്പാണ് ഭക്ഷ്യസുരക്ഷ' ക്യാമ്ബെയിനെതിരായി കോണ്‍ഗ്രസ് എം.പി. ഹൈബി ഈഡന്‍ പങ്കുവെച്ച വിഡിയോ വീണ്ടും ചര്‍ച്ചയാകുന്നു. പാറു അമ്മയെന്ന പ്രായമായ സ്ത്രീക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നുകാണിക്കുന്ന...
ഡൽഹി: ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തരംഗമുണ്ടായപ്പോള്‍ അത് രൂക്ഷമാകുമെന്ന മുന്നറിയിപ്പ് നല്‍കിയത് സൂത്ര എന്ന...
വൈക്കം: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും അധ്യാപനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടു മാസത്തോളമായി അസുഖ ബാധിതനായി...
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക്...
കോഴിക്കോട്: നാദാപുരത്ത് വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഈ കേസ് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ പോലീസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസാണിത്. അതിലാണ്...
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ നല്ല ഭരണാധികാരികളാകാന്‍ കഴിയൂവെന്ന് കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ പറഞ്ഞു. ഇല്ലായ്മകളെ തോല്‍പ്പിച്ച് വളര്‍ന്നു വന്ന അത്തരക്കാര്‍...