വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവര്‍ത്തനം ആശയപരമാണ്, വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം അല്ല . ഇക്കാര്യത്തില്‍ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ശ്രദ്ധ...
Kerala News
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോവളം ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുമ്പോഴേക്കും കോവളം അതിൻ്റെ ആകര്‍ഷണീയത വീണ്ടെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശികളെ...
ബാലുശേരി: ബാലുശേരിയിൽ ഡോ. എം മാധവൻ്റെ സ്മരണയ്ക്ക് ബസ് കാത്തിരിപ്പു കേന്ദ്രം. കോവിഡ് അവധി കഴിഞ്ഞ് തൃക്കുറ്റിശേരി സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കിനി ഇനി ബസ് കാത്തുനിന്ന് കാലുകുഴയേണ്ട. അവർക്കിരിക്കാനിതാ...
കൊയിലാണ്ടി: അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. കൊഴുക്കല്ലൂർ വില്ലേജിലെ പാവട്ട്കണ്ടിമുക്കിൽ അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. മണ്ണുമാന്തി യന്ത്രം പിടിച്ചെടുക്കുകയും ചെയ്തു....
കണ്ണൂര്‍: സ്കൂളിനുള്ളില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂള്‍ ശുചീകരണത്തിനിടെ ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു നാടന്‍ ബോംബുകള്‍...
പയ്യോളി: റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം. റോഡ് ടാര്‍ ചെയ്യാനായി സാധന സാമഗ്രികള്‍ ഇറക്കിയശേഷം പഞ്ചായത്ത് അധികൃതര്‍ റോഡ് നിര്‍മാണ പ്രവൃത്തി അനിശ്ചിതമായി നിര്‍ത്തിവെച്ചതില്‍...
മേപ്പയ്യൂർ: നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തി. കാരയാട്, തണ്ടയിൽതാഴെ നൂറുൽ ഇസ്‌ലാം പള്ളിയുടെ നേർച്ചപ്പെട്ടി പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി. അഞ്ചാംപിടിക, അരിക്കുളം റോഡിൽ തണ്ടയിൽ താഴെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്....
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി....
ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഇ.ഡിക്ക് കൈമാറിയത് നിര്‍ണ്ണായക വിവരങ്ങള്‍. ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍ നിന്ന് ലഭിച്ചതല്ലെന്ന് സംശയിക്കുന്നതായി മുഈനലി. പത്രത്തിന്റെ അക്കൗണ്ടുകളില്‍...
