വടകര: പയംകുറ്റി മലയെ ടൂറിസം കേന്ദ്രമായിമാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് പയംകുറ്റിമല. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന...
Kerala News
തിരുവനന്തപുരം: ഇ-സേവനം എന്ന ഏകീകൃത പോർട്ടൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നു. എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇ-സേവനം https://www.services.kerala.gov.in എന്ന ഏകീകൃത പോർട്ടൽ ഇന്ന്...
പേരാമ്പ്ര: പേരാമ്പ്ര നഗരത്തിൽ തണ്ണീർത്തടം രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തി. പേരാമ്പ്ര ടി.ബി. റോഡിൽ മാർക്കറ്റ് സ്റ്റോപ്പിന് അടുത്ത് ഹാർഡ്‌വേർ ഷോപ്പിന് പിൻവശത്തുള്ള വയലാണ് രാത്രി മണ്ണ്...
മേപ്പയ്യൂർ: എഴുപതാം വയസ്സിലും മായാജാല പ്രകടനവുമായി ബാലൻ മാഷ് സദസ്സിനെ അമ്പരിപ്പിക്കുന്നു. മുൻ അധ്യാപകൻ ടി.ടി. എടക്കയിൽ എന്ന ടി. ബാലൻ മാന്ത്രികൻ്റെ കുപ്പായമണിഞ്ഞിട്ട് 17 വർഷമായി....
ബാലുശ്ശേരി: കേരളാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഫെഡറേഷൻ ബാലുശ്ശേരി അർബൻ ബാങ്കിന് മുമ്പിൽ ധർണ നടത്തി. കേരളത്തിലെ അർബൻ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നയങ്ങളിൽ...
കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം: മുഖ്യമന്ത്രി. വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച്...
കൊച്ചി: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് സർക്കാർ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഗ്രാമങ്ങളുടെ വികസനത്തിലും വിഷയങ്ങൾ പൊതു സമൂഹത്തിൻ്റെയും, അധികൃതരുടെയും...
കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്‍റിബോഡി സാന്നിധ്യമാണ് കണ്ടെത്തിയത്. പുനെ വൈറോളജി...
വടകര: മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്‍റെ മാതൃകയില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും നാളികേര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തെങ്ങിൻ തൈകള്‍ വിതരണം ചെയ്യണമെന്നും സംസ്ഥാന നാളികേര കര്‍ഷക...
പേരാമ്പ്ര: കേരള നാഷണൽ എംപ്ലോയ്‌മെൻ്റ് സർവീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര കരിയർ ഡെവലപ്പ്‌മെൻ്റ് സെൻ്റ്ർ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓൺലൈൻ പരിശീലനമാണ്...