KOYILANDY DIARY.COM

The Perfect News Portal

Kerala News

ബേപ്പൂര്‍: ബേപ്പൂര്‍ പോര്‍ട്ടില്‍ യാത്രക്കാരുടെ വിശ്രമ കേന്ദ്രം പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് പോര്‍ട്ട് ക്ലിയറന്‍സ് ലഭിക്കുന്നതു വരെ വിശ്രമിക്കുന്നതിനായാണ് വിശ്രമകേന്ദ്രം...

ബാലുശ്ശേരി: ബാലുശ്ശേരി ജി.ജി.എച്ച്‌.എസ്.സ്കൂളില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നും മന്ത്രി...

പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. നിലവില്‍ 128 ബസുകളാണ് പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. ഡിസംബര്‍ 12ഓടെ 99...

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾ എത്തുന്നത്‌ അവരുടെ അവകാശം നേടാനാണെന്ന്‌ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ ഔദാര്യത്തിനല്ല ആരും സർക്കാർ ഓഫീസുകളിൽ എത്തുന്നത്‌. ജനങ്ങളെ...

പാലക്കാട്: വിട് വിട്ടിറങ്ങി മൂന്ന് മാസം, ഒടുവില്‍ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്....

കക്കോടി: ചേളന്നൂര്‍ ബി.ആര്‍.സി നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ 125 കുട്ടികളുടെ ഗൃഹ സന്ദര്‍ശനം നടത്തി ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സഹ പഠിതാക്കളുടെയും അധ്യാപകരുടെയും സാന്ത്വന സ്പര്‍ശമായാണ്...

ഒഞ്ചിയം: മടപ്പള്ളി GVHSS ലിംഗ സമത്വത്തിൻ്റെ പാതയിൽ. ഇനി മുതൽ ഇവിടെ ആൺ കുട്ടികൾക്കും പ്രവേശനം ലഭിക്കും. പി.ടി.എയുടെയും അധ്യാപകരുടെയും നിവേദനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി ശിപാർശ ചെയ്തത്‌.1981-82...

വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്....

വടകര: തുരുത്തിപ്പുറം മാഹി പുഴയോരത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തുരുത്തിപ്പുറം മാഹി പുഴയോരത്ത് രാത്രി കാലങ്ങളില്‍ കോഴി മാലിന്യം തള്ളുന്നത്...