KOYILANDY DIARY.COM

The Perfect News Portal

Kerala News

പയ്യോളി: പുല്ലുമേയുന്നതിനിടയിൽ അഴുക്കു ചാലിൽ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന . തുറയൂർ പട്ടോന ബാബുവിന്റെ കുതിരയാണ് കാനയിൽ വീണത്. വടകര അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ...

മേപ്പയ്യൂർ: മേപ്പയ്യൂർ GVHSS ൽ സ്റ്റുഡൻ്റ്സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപവത്‌കരിച്ചു. കൗൺസിലറും പ്രഭാഷകനുമായ ഡോ. ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. നിഷിദ് അധ്യക്ഷനായി. ഡെപ്യൂട്ടി...

പേരാമ്പ്ര: പ്രഭാകിരണം പരിപാടിക്ക് തുടക്കമായി. ബി.ആർ.സി. പേരാമ്പ്രയും എൻ.എസ്.എസ്. നൊച്ചാട് എച്ച്.എസ്.എസും ഭിന്നശേഷിക്കുട്ടികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രഭാകിരണം പരിപാടിയുടെ ബി.ആർ.സി.തല ഉദ്ഘാടനം കൈതക്കലിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ....

കോഴിക്കോട് : മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു....

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ "അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗന്‍വാടി" എന്ന വിഷയത്തില്‍ നഗരത്തില്‍ ചുമർ ചിത്രങ്ങൾ ഒരുക്കി ഒരുകൂട്ടം കുട്ടികള്‍. പെന്‍സില്‍ കൊണ്ട് രേഖാ...

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ വരുണ്‍സിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്...

തിരുവനന്തപുരം: ഊട്ടിയിലുണ്ടായി ​ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍, സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ജീവന്‍...

തിരുവനന്തപുരം: സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്ജ്. കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം...

പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്​ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ്...

കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍...