തിരുവനന്തപുരം: പേ വിഷബാധ നിയന്ത്രിക്കാൻ മുഴുവൻ തെരുവു നായകൾക്കും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു. 20 മുതൽ ഒരുമാസമാണ് വാക്സിനേഷൻ യജ്‌ഞം. തദ്ദേശസ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്സിനെത്തിക്കുമെന്ന് തദ്ദേശ മന്ത്രി...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനായി സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. മന്ത്രി വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇത്...
അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എല്ലിലാണ് പരിശോധന നടത്തിയത്....
ഓണം സുഭിക്ഷമാക്കിയിട്ടും സംസ്ഥാന ട്രഷറിയിലെ പ്രവർത്തനം സാധാരണ നിലയിൽ. കേന്ദ്രം സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലും അസാധാരണ നിയന്ത്രണത്തിനുള്ള സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ടാഴ്‌ചയിൽ 15,700 കോടി രൂപയാണ്...
തിരുവനന്തപുരം: എ. എൻ. ഷംസീർ നിയമസഭയുടെ ചരിത്രത്തിലേക്ക്. കേരള നിയമസഭയുടെ ഇരുപത്തി നാലാം സ്പീക്കറായി എ. എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ...
ഇടുക്കി: ഇടുക്കിയില്‍ KSRTC ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവിൽ മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്....
കൊല്ലം കൊട്ടാരക്കരയിലും തെരുവ് നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ വിമത നേതാക്കൾ രംഗത്ത്. ശശി തരൂർ ഉൾപ്പെടെ ആറ് വിമത നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത്...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക്...
കൊയിലാണ്ടി: സമൃദ്ധിയുടെ സന്ദേശനിറവിൽ വിക്ടറി കെരയങ്ങാടിൻ്റ ഓണാഘോഷം ജനങ്ങൾക്ക് ആവേശകരമായി. കൊരയങ്ങാട്. കരിമ്പാപൊയിൽ മൈതാനിയിൽ നടന്ന സ്ത്രീകളും, കുട്ടികളും, വിവിധ പരിപാടികളിൽ സജീവമായി പങ്ക് കൊണ്ടു. കുട്ടികൾക്കും...