KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ: കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്രം സ്വദേശി അനസിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ  പുതിയ പദ്ധതിയുമായി ഫയർ ഫോഴ്സ്. ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ സമിതി രൂപീകരിക്കാൻ ഫയർ...

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു. സംഘത്തില്‍ മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. കേസിലെ...

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേൽപ്പിച്ചു. കോട്ടയത്ത് കാണക്കാരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് ഭാര്യ മഞ്ജു(41)വിൻ്റെ ...

കണ്ണൂർ: അന്തർ സംസ്ഥാന പാതയിലെ കൊട്ടിയൂർ പാൽ ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന്...

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാരക്കൊലക്കേസ് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് എറണാകുളം ജുഡിഷ്യല്‍ ഒന്നാം...

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലാമേള (വർണ്ണപ്പകിട്ട്)യുടെ വിളംബരമായി വെള്ളിയാഴ്ച വർണ്ണാഭമായ ഘോഷയാത്ര നടക്കും. തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട്...

കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ. കോൺഗ്രസിൻ്റെ പേരിലാണ് ശശി തരൂരിനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ഇരാറ്റുപേട്ടയിലാണ് ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ...

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഒളിവിൽപോയ കോൺഗ്രസ്‌ എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി അതിജീവിതയെ ആക്ഷേപിച്ച്‌ ഫേസ് ബുക്ക്‌ പോസ്‌റ്റുമായി രംഗത്ത്‌. ഇന്ന്‌ പുലർച്ചെയാണ്‌ അനൗദ്യോഗിക അക്കൗണ്ടിൽനിന്ന്‌ എംഎൽഎ പോസ്‌റ്റ്‌...

പത്തനംതിട്ട: പത്തനംതിട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന വീട്ടില്‍ വന്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐയും പൊതു പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. മന്ത്രവാദം നടത്തിയിരുന്ന സ്‌ത്രീയെ പൊലീസ്‌...