KOYILANDY DIARY.COM

The Perfect News Portal

Kerala News

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ശശി തരൂര്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും വലിയ...

മഹാരാഷ്ട്രയിൽ നിഷേധിക്കാൻ കഴിയാത്ത പാർട്ടിയായി സിപിഐ(എം).. ഒറ്റയ്ക്ക് മത്സരിച്ച് നൂറിനടുത്ത്‌ ഗ്രാമപഞ്ചായത്തുകളിൽ ഭരണം. മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന്‌...

വിജയവാഡ: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമുണ്ടായത്. കെ നാരായണയാണ് ഡി രാജയുടെ പേര് നിര്‍ദേശിച്ചത്....

ബുർഹാൻപൂർ: അമ്മയ്‌ക്കെതിരെ പരാതിയുമായി 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ. വീഡിയോ വൈറലാകുന്നു.. അമ്മ മിഠായി വാങ്ങിതരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നാണ് ഇത്തരമൊരു രസകരമായ...

മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു. സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി...

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരന്‍ കിത്തോ അന്തരിച്ചു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങള്‍ വരച്ചും ശില്‍പങ്ങള്‍ ഉണ്ടാക്കിയും പരിശീലിച്ച ഇദ്ദേഹം,...

പത്തനംതിട്ട: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ...

തിരുവനന്തപുരം: തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്നാണ്  ട്വിറ്ററിൽ ഗവർണർ കുറിച്ചത്....

കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് സംശയം: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തുന്നു. പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ ഇരട്ടക്കൊലപാതകം നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കൂടുതല്‍...