KOYILANDY DIARY.COM

The Perfect News Portal

Kerala News

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.. നാളെ ബാങ്ക് പണിമുടക്ക്.. തിരുവനന്തപുരം: രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ നാളെ ബാങ്ക് സേവനങ്ങളിൽ തടസം നേരിടാൻ സാദ്ധ്യത. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ്...

ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്ത് രക്ഷപ്പെട്ടു. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച്...

ഷാഫി പറമ്പിലിൻ്റെ ശുപാർശക്കത്ത്.. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി സിപിഐ(എം) രംഗത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ...

കല്‍പ്പറ്റ:  മീനങ്ങാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കടുവ കൂട്ടിലായത്. ഇടക്കല്‍ ഗുഹയിലേക്ക് പോകുന്ന വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ...

തൃശൂര്‍: പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പിടിയിലായത്. എംഡിഎംഎ ഗുളികകള്‍...

ആലപ്പുഴ: കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ്‌ രാജിവച്ചു. ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്....

ഗവർണർക്കെതിരെ സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ സ്വയം ചാൻസലർ ആയതല്ല. ചാൻസലർ ആക്കിയത്...

തൃശൂർ: ചെന്നൈ– മംഗലാപുരം ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തമിഴ്‌നാട്‌ സ്വദേശിയായ പ്രവീണിനെ (33)യാണ്‌ കഴുത്തിൽ ആഴമേറിയ മുറിവുകളോടെ കണ്ടെത്തിയത്‌. ട്രെയിൻ ഒറ്റപ്പാലം വഴി...

തിരുവനന്തപുരം സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിലെ പ്രതി, ദുരൂഹ സാഹചര്യത്തിൽ മരിച്ച ആർഎസ്‌എസ്‌ പ്രവർത്തകനെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ‘ബലിദാനി എന്നൊക്കെ...

തിരുവനന്തപുരം: മേയര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും. ജെബി മേത്തര്‍ക്കെതിരെ നിയമനടപടി ആലോചനയിലെന്നും മേയര്‍ മാധ്യമങ്ങളോട്...