യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ. യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് യുകെയിലെ...
Kerala News
കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി എസ്...
പാനൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യക്തമായ ആസൂത്രണത്തിനു ശേഷമാണ് പ്രതി...
കൂടത്തായ് റോയ് വധം: ജോളിയുടെ വിടുതൽ ഹർജി തള്ളി. കൂടത്തായ് റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക...
ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വർധിച്ചുവരുന്നതായി ആര്‍പിഎഫിൻ്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രതാ നിര്‍ദേശം...
യുവതിയെ യുവാവ് നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു (50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാകേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്....
പി. ആർ. നമ്പ്യാർ പുരസ്ക്കാരം പ്രൊ: ടി.പി. കുഞ്ഞിക്കണ്ണന്... പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും എഴുത്തുകാരനും വാഗ്മിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ആർ....
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന മന്ത്രി വീണ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു...
തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് സംഘം ആണ് പ്രതികളെ...
സ്വര്‍ണ വിലയില്‍ കുതിപ്പ്: പവൻ്റെ വില 40,000 കടന്നു.സംസ്ഥാനത്ത് സ്വര്‍ണ വില പത്തു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവൻ്റെ വില 400 രൂപ കൂടി 40,240...