ബാലുശേരി: വയലട റൂറൽ ടൂറിസം ഡെവലപ്പ്മെൻ്റ് പദ്ധതി മന്ത്രി പി. എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. വയലടയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 3.04...
Kerala News
ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടി ഗാന്ധിജി അവസാന ശ്വാസംവരെ നിലകൊണ്ടെന്ന് മുഖ്യമന്ത്രി.. ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന്...
കർണാടക ഷിമോഗയിലുണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശി മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മൽ ബബിലാഷാണ് (42) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുന്ന വഴി...
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
അദാനി കൂപ്പുകുത്തി; സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു. ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്സ് പട്ടികയില്‍ രണ്ടാമനായിരുന്ന ഗൗതം അദാനി ഇതോടെ ഏഴാം സ്ഥാനത്തേക്ക് പതിച്ചു. മുംബൈ: ഓഹരിവില...
ഗുണനിലവാരമില്ലാത്ത മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവും. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സ്കൂൾ പരിസരത്തെ കടകളിലും മറ്റും ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം...
കോഴിക്കോട് കറങ്ങാൻ ഡബിൾ ഡെക്കർ ഒരുങ്ങി.കോഴിക്കോട്ടെ നഗരക്കാഴ്‌ചകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ് കോഴിക്കോട്ടേക്ക് എത്തുന്നത്. ...
കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പാക്കറ്റ് പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ചർദ്ദിയും...
മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നവീകരണം 6 മാസത്തിനകം. കോഴിക്കോട്: ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഗതാഗത വകുപ്പിൻ്റെ തീരുമാനം....
കോഴിക്കോട് : പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പ്രതിസന്ധി പരിഹരിക്കാൻ പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു...