നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതായി യൂനിസെഫ് റിപ്പോര്‍ട്ട്. ആക്രമണങ്ങളെ തുടര്‍ന്ന് രണ്ടായിരം സ്‌കൂളുകളാണ്...
Gulf News
തെക്കന്‍ ചൈനയില്‍ ഷെന്‍ഷനിലെ വ്യവസായ മേഖലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി. മുപ്പതോളം കെട്ടിടങ്ങള്‍ മണ്ണിനടിയിലായാണ് റിപ്പോര്‍ട്ട്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്.ജീവനക്കാര്‍ താമസിച്ചിരുന്ന...
സൗദിയില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് ഭാരതീയരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്രാനിലായിരുന്നു സംഭവം. യമനിലെ ഷിയാ വിമതരാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍...
വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുന്നറിയിപ്പ്. ഐഎസ് നേതാക്കളെ വധിക്കുമെന്നാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയത്. ഇറാഖിലെയും സിറിയയിലെയും ഐസിസ് ഭീകരര്‍ക്കെതിരെ യു.എസ്...
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ആക്രമണം. ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഷെര്‍പൂരിലെ എംബസിക്കു സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന്...
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ഭീകരരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്നതായാണ്...
മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സെര്‍ബിയന്‍ പ്രതിരോധ മന്ത്രി ബ്രാറ്റിസ്ലാവ് ഗാസിക്കിനെ മന്ത്രിപദവിയില്‍ നിന്നും നീക്കം ചെയ്തു. ഗാസിക്കിന് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വുസിക്...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.ഓസ്ട്രലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് 3100 കിലോമീറ്റര്‍...
ഭിന്നശേഷിക്കാര്‍ക്കായുള്ള സ്‌ഥാപനത്തില്‍ അക്രമികള്‍ നടത്തിയ വെടിവെയ്‌പ്പില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാന്‍ ബെര്‍നാര്‍ഡീനോയില്‍ വികലാംഗര്‍ക്കും മാനസീക അസ്വാസ്‌ഥ്യം ഉള്ളവരെയും ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍...
ജാപ്പനീസ് എഴുത്തുകാരുന്‍ ഹറുകി മുറകാമിയുടെ വായനരീതിയെ ചൊല്ലി ജപ്പാനില്‍ വിവാദം. സ്വകാര്യകാരങ്ങള്‍ പുറത്തുവിടാത്ത മുറകാമിയുടെ ഹൈസ്‌കൂള്‍ കാലത്തെ ലൈബ്രറി കാര്‍ഡിന്‌റെ ചിത്രം ഒരു പത്രം പ്രസദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ഫ്രഞ്ച്...