KOYILANDY DIARY.COM

The Perfect News Portal

Gulf News

ദുബായ്: 2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തില്‍ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്...

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നവംബര്‍ 26ന് നടക്കും. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടുമാസ അവസാനത്തിലേക്ക് പോവാതെ നവംബറില്‍തന്നെ തെരഞ്ഞെടുപ്പ്...

ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട്...

ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ക്ലാപ്പ് വോളിബോളിന്റെ' അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ചു ഒക്ടോബര്‍ 15-നു നടത്തപ്പെടും. ഒന്നാംപാദ മത്സരങ്ങള്‍...

https://youtu.be/tb8eOV0s5bA ദുബായ്: ഉയരങ്ങളില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഗോപുരമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന...

റാസല്‍ഖൈമ: പാലക്കാട് എറവക്കാട് കുണ്ടൂപറമ്പില്‍ അശോകനെ റാസല്‍ഖൈമയിലെ അല്‍ റസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.താമസ സ്ഥലത്താണ് വെള്ളിയാഴ്ച കാലത്ത് മ്യതദേഹം കണ്ടെത്തിയത്. 14 വര്‍ഷമായി...

ദുബായ് : ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്ത് വെച്ച്‌ കണ്ടെത്തിയത്....

ദുബൈ:ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അതായത് സെപ്റ്റംബര്‍ 8...

ദുബായ്: ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്....

അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവര്‍മക്കടകള്‍ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളില്‍ ഷവര്‍മ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവര്‍മ വില്‍ക്കുന്നതിനു മുനിസിപ്പാലിറ്റി...