വാഷിങ്ടണ്‍> അമേരിക്കയുടെ അധികാരമേറ്റ ഡൊണള്‍ഡ് ട്രംപ് ആദ്യം ഒപ്പുവെച്ചത് ഒബാമകെയറിന് അന്ത്യം കുറിക്കുന്ന ഉത്തരവില്‍. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ...
Gulf News
ഇസ്ളാമാബാദ് > സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. മകള്‍ സീനത്തി (16)നെ തീ കൊളുത്തിക്കൊന്ന കേസിലാണ് അമ്മ പര്‍വീണ്‍...
റിയാദ്: ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമിതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. എന്നാല്‍ നികുതി ഘട്ടം ഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍...
അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ പതാക നാട്ടിയത് തലകീഴായി. സൗദി അറേബ്യന്‍ ഭരണകര്‍ത്താക്കളോടൊപ്പം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് പതാക തലകീഴായി നാട്ടിയത്. ഇന്ത്യന്‍...
വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225ാംമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത...
വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ...
ഷിക്കാഗോ: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം . വര്‍ണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദവും അറിയിച്ചു.ഇന്ത്യന്‍...
ബാഗ്ദാദ്: നാലുവയസുകാരന്‍ തടവുപുള്ളിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു. സിറിയയിലെവിടെയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇരുമ്ബുവേലിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന്റെ തൊട്ടടുത്തുനിന്നാണ് തലയിലേക്ക് വെടിയുതിര്‍ക്കുന്നത്. | മൈതാനത്ത്...
ഷാര്‍ജ: കല്‍ബയിലെ ഫര്‍ണ്ണീച്ചര്‍ ഗോഡൗണിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ വെന്തുമരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഹുസൈന്‍, മണി എന്ന നിസാമുദ്ധീന്‍, ശിഹാബ് എന്നിവരാണ് ദാരുണമായി...
നേപിഡോ: മ്യാന്‍മറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലെ മണിപ്പൂരിലും അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
