KOYILANDY DIARY.COM

The Perfect News Portal

Gulf News

ടോക്യോ: ഇരുപത്തഞ്ചുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ആഞ്ഞടിച്ചതിനെതുടര്‍ന്ന‌് ജപ്പാനില്‍ വന്‍നാശം. കൊടുങ്കാറ്റിലും പേമാരിയിലും ഇതുവരെ ആറുപേര്‍ മരിച്ചു. ജാഗ്രതാനിര്‍ദേശത്തെതുടര്‍ന്ന‌് പത്തുലക്ഷത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. ജെബി എന്ന...

കാലിഫോര്‍ണിയ: കൃഷി സ്ഥലങ്ങളില്‍ നിന്നുള്ള കളവ് വ്യാപകമായതിനെ തുടര്‍ന്ന് ഇതിനെ പറ്റി അന്വേഷിക്കാനിറങ്ങിയതായിരുന്നു പൊലീസ്. അന്വേഷണത്തിനിടെയാണ് സംശയാസ്പദമായ രീതിയില്‍ 69കാരനായ ഡിയോന്‍സിയോയെ വാഹനവുമായി കണ്ടെത്തിയത്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന...

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണം ആരംഭിച്ചു. ധനസമാഹരണം നടത്താന്‍ നവംബര്‍ അവസാനം വരെയാണ് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം...

ദുബായ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ദുബായ് ഇസ്ലാമിക് ബാങ്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,55,23,964.38 ഇന്ത്യന്‍ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് കൈമാറി. മുഹമ്മദ് ബിന്‍...

ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ അക്ഷയ് വെങ്കിടേഷിന്(36) ഗണിത ശാസ്ത്രത്തിലെ നോബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചു. നാല്‍പത് വയസ്സിനു താഴെ പ്രായമുള്ള ഗണിതശാസ്ത്ര...

കുവൈറ്റ്: പന്ത്രണ്ടാമത്തെ വാര്‍ഷികം ആഘോഷിക്കുന്ന ട്രാസ്കിന്റെ മെഗാ സ്റ്റേജ് ഷോ മഹോത്സവം 2018 ന്റെ റാഫിള്‍കൂപ്പണ്‍ പുറത്തിറക്കി. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിനോട്...

ദോഹ: ഖത്തറില്‍വെച്ച്‌ മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) കഴിഞ്ഞ...

ലണ്ടന്‍: ബ്രിട്ടനില്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന സഞ്ജയ് നകേര്‍ (28)​ എന്ന ധനകാര്യ വിദഗ്ദനാണ് ശിക്ഷിക്കപ്പെട്ടത്. ലണ്ടനിലെ ഒരു...

മനാമ: മലയാളിയെ ബഹ്‌റൈനിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ അബ്ദുള്‍ നഹാസ്‌(29)ആണ്‌ മരിച്ചത്. ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്ലിസിന്...

ദമാം: സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സൗദി സാക്ഷ്യം വഹിക്കുന്നത്. സൗദിയിലെ അല്‍ ഖോബാറിലാണ് ഒരു സംഘം വനിതാ ഡോക്ടര്‍മാര്‍ പുതിയ ഉദ്യമവുമായി രംഗത്തെത്തിയത്....