KOYILANDY DIARY.COM

The Perfect News Portal

Gulf News

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ്...

യു.എ.ഇ: പുകവലിക്കാരുടെ എണ്ണം കുറക്കാന്‍ കള്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് യു.എ.ഇ പൊതുഇടങ്ങളിള്‍ പുകവലി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞവര്‍ഷം പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനമാണ് എക്സൈസ്...

ലണ്ടന്‍: ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണു ടോം. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആദ്യമായാണ്...

സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്. റെഡിമിക്സ്‌ കമ്ബനിയിലെ സിമന്റ്‌...

സോള്‍: 'അജ്ഞാത ആയുധം' പരീക്ഷിച്ച്‌ ഉത്തരകൊറിയ. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെയാണ് നോര്‍ത്ത് കൊറിയയുടെ ഈ പരീക്ഷണം. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയ അജ്ഞാത ആയുധം പരീക്ഷിച്ചുവെന്ന് ദക്ഷിണകൊറിയന്‍...

കൊല്‍ക്കത്ത: വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൊവ്വാഴ്ചയാണ് കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ...

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച്‌ ഇന്ത്യ നേരത്തെ വ്യക്തമായ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഫോടനം നടക്കുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്ബ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ്...

ന്യുയോര്‍ക്ക്: പ്രശസ്ത പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക പിതാക്കന്മാരിലൊരാളുമായതോമസ് മുളക്കല്‍ (88) ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി. ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. ഫ്രഞ്ച് വാര്‍ത്താ...

ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം...

ബെ​യ്ജിം​ഗ്: ഭൂ​മി​യി​ല്‍ നി​ന്ന് ഒ​രു ജീ​വി​വ​ര്‍​ഗം കൂ​ടി യാ​ത്ര​പ​റ​യാ​നൊ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആ​മ ചൈ​ന​യി​ല്‍ ച​ത്തു. യാം​ഗ്സേ ഭീ​മ​ന്‍ ആ​മ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ണ്‍​ആ​മ​യാ​ണ് ച​ത്ത​ത്....