KOYILANDY DIARY.COM

The Perfect News Portal

Education

CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി. പരീക്ഷക്ക് സെപ്റ്റംബര്‍ 20 വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എസ്‌സി, എസ്ടി,...

സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്. സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചുകൊണ്ടാണ് പുതിയ കോഴ്സ് നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈനായും...

സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം 2025 ജൂലൈയിൽ ആരംഭിക്കും. ഗുരുഗ്രാമിലാണ് സർവകലാശാല ക്യാംപസ് സ്ഥാപിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന...

തിരുവനന്തപുരം: പാഠഭാഗങ്ങൾ വീഡിയോ രൂപത്തിൽ.  ഇനി കണ്ടും കേട്ടും പഠിക്കാം, സമഗ്ര പ്ലസിൽ. പുസ്‌തകം വായിച്ചും നോട്ട്‌ബുക്കിൽ എഴുതിയെടുത്തത്‌ മനഃപാഠമാക്കിയും പഠനം കുറച്ച്‌ ബോറാണെന്ന്‌ തോന്നാറുണ്ടോ. ക്ലാസിൽ...

തിരുവനന്തപുരം: ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് സര്‍ക്കാര്‍ നിർബന്ധമാക്കി. എട്ട്, ഒന്‍പത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍...

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത്‌ ബാക്കി 53,253 സീറ്റ്‌. കൂടുതൽ സീറ്റ്‌ മലപ്പുറത്ത്. 7642 സീറ്റാണ് മലപ്പുറത്തുള്ളത്‌. ഇവിടെ 70,689 പേർ...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് 26 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും അപേക്ഷയിലെ...

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രിം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി ഔദ്യോഗിക വെബ്സൈറ്റിൽ ഫലം...

മുംബൈയിൽ സേവനരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു. എച്ച്.എസ്.സി., എസ്.എസ്.സി., പരീക്ഷകളിൽ 85 ശതമാനത്തിൽ...

പ്ലസ് വൺ സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറ് കഴിയുന്നതോടെ അപേക്ഷ നൽകിയ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമിച്ചത് കമ്മീഷനെ അല്ല, പ്രശ്നം പഠിക്കാൻ രണ്ട്...