KOYILANDY DIARY.COM

The Perfect News Portal

Education

സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ...

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ...

ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് അറിയിച്ച് യു.ജി.സി. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്നും മാര്‍ഗരേഖയിലുണ്ട്. വിശദവിവരങ്ങള്‍ക്ക് ugc.gov.in.സന്ദര്‍ശിച്ചാല്‍...

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (വിഷ്വല്‍ ആര്‍ട്സ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. നാല്...

കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള ദേശീയതല പരീക്ഷയാണ് കോമണ്‍ മാനേജ്മെന്റ്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18. മെയ് മാസത്തിലായിരിക്കും പരീക്ഷ....

സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ പഠിക്കുന്നതിനുള്ള അവസരമൊരുക്കി ടെക്നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സൈബര്‍ മാര്‍ച്ച് 2024 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നിരവധി സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമുകളാണ്...

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നും ബിഎഎംഎസ് വിജയിച്ചവര്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം 5000 രൂപ ഫീസ് ഈടാക്കിയാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. അഖിലേന്ത്യാകൗണ്‍സില്‍ ചട്ടപ്രകാരം നിശ്ചിതമാസങ്ങളില്‍...

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം. അപേക്ഷകള്‍ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്സൈറ്റ്...

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാർത്ഥികൾക്കും...

തിരുവനന്തപുരം: എസ്എസ്എൽസി ചോദ്യപേപ്പർ വിതരണം ചെയ്തു. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങൾ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ജില്ലാ കലക്ടർമാരും...