KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പുതിയ തലമുറയ്ക്ക് സുഗമമായ പാതയൊരുക്കലാവണം വിദ്യാഭ്യാസത്തിന്റെ  കാതലെന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച എന്‍.വി. സദാനന്ദന് ചേലിയ...

കൊയിലാണ്ടി. ഡി.വൈ.എഫ്.ഐ.  ടൗൺ യൂണിറ്റ് നേതൃത്വത്തിൽ മലബാർ കണ്ണാശുപത്രി കോഴിക്കോടും, സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് കൊയിലാണ്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധയും പ്രമേഹ രേഗ നിർണ്ണയ...

കൊയിലാണ്ടി മുത്തൂറ്റ് ഫിനാൻസിലേക്ക് സിഐടിയു മാർച്ച് നടത്തി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച്  നടത്തിയത്.  സമരം സിഐടിയു...

പേരാമ്പ്ര: പേരാമ്പ്രയിൽ സ്ഫോടക വസ്തു എറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. ഹൈസ്കൂള്‍ സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഹൈസ്കൂളിന് സമീപം താമസിക്കുന്ന...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആന്ധ്രയില്‍നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന പന്ത്രണ്ട് ചക്ര ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് കല്ലൂര്‍...

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (ആർ. എ നായർ) (75) നിര്യാതനായി. ദീർഘകാലം പുനയിലെ ബജാജ് ടെമ്പോ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മീനാക്ഷി...

കൊയിലാണ്ടി: കക്കാടം പൊയിൽ പെൺവാണിഭ കേസ്സിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം എസ് കൊയിലാണ്ടി മേഖല സമ്മേളനം  ജില്ലാ ജനറൽ സെക്രട്ടറി കെ.കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം. പ്രഭാകരൻ...

കൊയിലാണ്ടി: ബ്യൂട്ടീഷ്യൻമാർക്കായി തൊഴിൽ നൈപുണ്യ ക്ലാസ് നടത്തി. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം തൊഴിൽ നൈപുണ്യ...