KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാല്  ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നു. 4...

കൊയിലാണ്ടി. കൊല്ലം ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്തിനെ തുടർന്ന് കൊല്ലം അശ്വിനി ഹോസ്പിറ്റൽ അടച്ചു. നഗരസഭയിലെ 41-ാം വാർഡിൽ താമസിക്കുന്നയാൾക്ക് പനി ലക്ഷണം ഉണ്ടായതിനെ തുടർന്ന്  ജൂലായ്...

കൊയിലാണ്ടി: പന്തലായനി, പറമ്പത്ത് സഗീനയിൽ രവീന്ദ്രൻ മാസ്റ്റർ (75) റിട്ട. പ്രധാന അധ്യാപകൻ കൊല്ലം എ.യു പി.സ്കൂൾ) നിര്യാതനായി. ഭാര്യ:  സുഗുണ ഭായ്. മക്കൾ: രഗീത്  (അക്കൗണ്ടൻ്റ്), ...

കോഴിക്കോട്: ആര്‍.എസ്.എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ...

കൊയിലാണ്ടി: ചേഞ്ചേരി വെങ്ങളം വട്ടക്കണ്ടി നിജാസ് (46) നിര്യാതനായി. പിതാവ് പരേതനായ കണ്ടംകുനി കുഞ്ഞായൻ, മാതാവ് സൈനബ ഭാര്യ: നഷീദ. മക്കൾ : മുഹമ്മദ് നിഹാൽ, മുഹമ്മദ്...

 കൊയിലാണ്ടി: ഗവ: ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന  4 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്.  ടെണ്ടർ നടപടികൾ പൂർത്തിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഊരാളുങ്കൽ ലേബർ...

കൊയിലാണ്ടി: മണമൽ ദർശനമുക്ക് ''പാത്താരി" ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ശശീന്ദ്രൻ, വിജയ ലതിക, രവീന്ദ്രൻ (ഡ്രൈവർ, CPI(M) പന്തലായനി സൗത്ത്‌ ബ്രാഞ്ച് അംഗം),...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 8 പേർക്ക് കോവിഡ്...

കൊയിലാണ്ടി. വന്മുഖം - പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന...

കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ സി.പി. ഭാസ്ക്കരൻ്റെ മകൻ പുരുഷോത്തമൻ (44) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മെമ്പറായിരുന്നു. വൈകീട്ട് ചെറിയമങ്ങാട് കടപ്പുറത്ത് കരവല (വീശുവല) വീശുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം...