KOYILANDY DIARY.COM

The Perfect News Portal

Calicut News

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . കഴിഞ്ഞ...

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രിയി​ല്‍ പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ബോം​ബ് നി​ര്‍മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും പ​ഴ​കി​യ ആ​യു​ധ​വും ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി നഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​യ്യാ​ലി ബ​സ്​​സ്​​റ്റോ​പ്പി​ന്...

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​ര്‍ ഇ​ന്ന് ജ​യി​ല്‍ മോ​ചി​ത​രാ​കും. കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്...

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 3 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. 1, 8, 20 വാർഡുകളിലാണ് ഓരോരുത്തർക്ക് വീതം കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ ഇന്നലെ നടത്തിയ 132...

കൊയിലാണ്ടി:  മരുതൂർ ജി.എൽ.പി. സ്കൂളിൽ നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂരിലെ പരേതനായ എടാട്ട് പറമ്പത്ത് ഗോവിന്ദന്റെ ഭാര്യ മാധവി നിര്യാതയായി. മക്കൾ രാഘവൻ, ശ്രീധരൻ, ബാലൻ, നാരായണി, ലക്ഷ്മി. മരുമക്കൾ:വത്സല, ബിന്ദു, ബിന്ദു ,...

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു.  എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച  23 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ...

കൊയിലാണ്ടി: നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടേരി ഒറ്റക്കണ്ടത്ത്  ആരോഗ്യ  ഉപകേന്ദ്രത്തിന് പണിഞ്ഞ കെട്ടിടം ജനങ്ങൾക്ക് സമർപ്പിച്ചു. ചെട്ട്യാങ്കണ്ടി കോയക്കുട്ടി സൗജന്യമായി നൽകിയ സ്ഥലത്ത്  നഗരസഭ...

കൊയിലാണ്ടി: നഗരസഭയിൽ പിടിവിടാതെ കോവിഡ് ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 34 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...

കൊയിലാണ്ടി : ജമ്മു കാശ്മീരിലെ രജൗരി ജനറല്‍ ആശുത്രിയില്‍ ചികില്‍സയിലായിരുന്ന സൈനികന്‍ ഊരളളൂര്‍ വാകമോളി വരപ്പുറത്ത് വി. സുജിത്ത് (37) നിര്യാതനായി. സെപ്റ്റംബര്‍ ആറിനാണ് മരണം സംഭവിച്ചത്....