KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല 30-ാം വാർഷിക സമ്മേളനം ടി. ശിവദാസൻ മാസ്റ്റർ നഗറിൽ (മൊടക്കല്ലൂർ എ.യു.പി.എസ്) വെച്ച് നടന്നു. ജനദ്രോഹപരമായ കാർഷിക ബിൽ പിൻവലിക്കണമെന്ന് സമ്മേളനം...

തിക്കോടി: തരിശുഭൂമി കൃഷിയോഗ്യമാക്കി നമുക്ക് ആവശ്യമായ നെല്ല്, പച്ചക്കറി അടക്കം ഉത്‌പാദിപ്പിക്കാൻ ശ്രമം തുടങ്ങിയതോടെ നാലു വർഷമായി വലിയ മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് എം.വി. ശ്രേയാംസ്‌കുമാർ എം.പി....

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സർവ്വീസിൽ നിന്നു വിരമിക്കുന്ന അസ്സൻകോയ, ബാബു തുടങ്ങിയ അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നഗരസഭാ...

കോ​ഴി​ക്കോ​ട്​: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​ സ​മ​രം ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി വ​ര്‍​ഗം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്​ നേ​താ​വ്​ പി.​ടി. ജോ​ണ്‍ ക​ര്‍​ഷ​ക​ സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യ​മ​റി​യി​ച്ച്‌​ കോ​ഴി​ക്കോ​ട്ട്​ പൗ​ര​സ​മി​തി...

ത​ല​ശ്ശേ​രി: നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ മൂ​ഴി​ക്ക​ര​യെ (60) വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്‌​ച ഉ​ച്ച 12ഓടെ ​യാ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ട​ത്‌. രാ​വി​ലെ​യാ​ണ്‌ ജ​നാ​ര്‍​ദ​ന​നെ കാ​ണാ​താ​യ​ത്‌. തി​ര​ച്ചി​നി​ട​യി​ലാ​ണ്...

കൊയിലാണ്ടി ഹാർബറിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾക്ക് സിഐടിയു മന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിഐടിയു ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അടിയന്തര പ്രാധാന്യമുള്ള നിരവധി...

മേപ്പയ്യൂർ: പി.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്) അബ്ദുറഹ്മാൻ (സെക്രട്ടറി). മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021 വർഷത്തെക്കുള്ള ഭാരവാഹികളെയണ് തെരഞ്ഞെടുത്തത്. പറമ്പാട്ട് സുധാകരൻ (വൈസ് പ്രസിഡന്റ്), എസ്.ബി. നിഷിത്ത്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് ഡൽഹി കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി പോകുന്ന സമര വളണ്ടിയര്മാരായ ഇ. അനിൽകുമാർ, പ്രസാദ്, എം കൃഷ്ണൻ എന്നി വര്ക്ക് യാത്രയയപ്പ് നൽകി. സമ്മേളനം...

ബാലുശ്ശേരി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമം പിൻവലിക്കണമെന്ന്  കെ .എസ്.ടി.എ.  ബാലുശ്ശേരി സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊടും തണുപ്പും മറ്റു പ്രതികൂല കാലാവസ്ഥയും കാര്യമാക്കാതെ  ഒന്നര...

കൊയിലാണ്ടി: നിയോജക മണ്ഡലം എം.എൽ.എയുടെ വിജയോത്സവം പദ്ധതിയുടെ ഭാഗമായി ഉന്നത വിജയം നേടിയ ജി.എം.വിച്ച്.എസ്. എസ്. ലെയും, ജി.വി.എച്ച്.എസ്.എസ്.ലെ യും വിദ്യാർത്ഥികളെ അനുമോദിച്ചു കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ വെച്ച്...