KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിര്‍മല...

ഉ​ള്ള്യേ​രി: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ക​രി​ഞ്ചോ​ല ​മ​ല​യി​ല്‍ ജി​ല്ല എ​ന്‍.​എ​സ്.​എ​സ് സെ​ല്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന മൂ​ന്നാ​മ​ത് സ്നേ​ഹ​വീ​ടിൻ്റെ ധ​ന​ ശേ​ഖ​ര​ണ​ത്തി​നാ​യി വ​ള​ണ്ടി​യ​ര്‍​മാ​ര്‍ രം​ഗ​ത്ത്. പ്ര​ള​യ​സ​മ​യ​ത്ത് വീ​ട് ന​ഷ്​​ട​പ്പെ​ട്ട വേ​ണാ​ടി രാ​ജി​ത​ക്കു...

കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി.സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിച്ച പ്രധാനധ്യാപിക എൻ.ടി. കമല, കെ. സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം. ബാലകൃഷ്ണൻ, പി.സുഷമ...

കൊയിലാണ്ടി: നടേരി അഞ്ചുകണ്ടത്തിൽ ഷീന (45) നിര്യാതയായി. അച്ഛൻ പരേതനായ ചമ്മിൽ കുഞ്ഞിരാമൻ നായർ. അമ്മ: പുത്തൻ പുരയിൽ ലീല. ഭർത്താവ്: ബാബു. മക്കൾ: അഞ്ജന, അക്ഷയ്...

മണിയൂർ: പുലപ്പാടി പി.കെ. സാവിത്രി (85). നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട: എ.ഇ.ഒ.പി. ചന്തു മക്കൾ: പി. മുരളീധരൻ (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ), പി.ദിലീപൻ (എൻ.ടി.പി.സി....

കൊയിലാണ്ടി : കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏപ്രിൽ 19, 20 തിയ്യതികളിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കാൻ റോട്ടരി...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ കോമത്ത്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ കോഴിപ്പുറംകണ്ടി പറമ്പില്‍ ബീരാന്‍ കോയയുടെ മകന്‍ പി.എം.സാജുദ്ദീന്‍ ആണ് മരണമടഞ്ഞത്. സ്‌കൂട്ടറിലായിരുന്നു ഷാജുദ്ദീൻ. വൈകീട്ട്...

കൊയിലാണ്ടി: കോവിഡ് വ്യാപനം, കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നതിന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടത്തുന്നതിനും വാക്സിനേഷൻ പൂർണ്ണതയിലെത്തിക്കുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗവും,...

കൊയിലാണ്ടി: പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണത്തിൻ്റെ ഭാഗമായി നടത്തുന്ന ഗാന പ്രഭാ പുരസ്കാരത്തിനുള്ള ശാസ്ത്രീയ സംഗീത മത്സരം ഏപ്രിൽ 18 ന് നടക്കും. പൂക്കാട്...