KOYILANDY DIARY.COM

The Perfect News Portal

Calicut News

കോ​ഴി​ക്കോ​ട്​: ബീ​ച്ചി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ കൗ​തു​കം തീ​ര്‍​ക്കാ​ന്‍ കൂ​റ്റ​ന്‍ ചെ​സ്​ ബോ​ര്‍​ഡി​നൊ​പ്പം പാമ്പും കോ​ണി​യും ക​ളി​ക്കാ​നു​ള്ള വ​ലി​യ ക​ള​വും ഒ​രു​ങ്ങി. ബീ​ച്ച്‌​ സം​ര​ക്ഷ​ണം സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ച്ച​തിൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​വീ​ക​ര​ണ...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പുളിഞ്ഞോളി മീത്തൽ കുഞ്ഞിക്കണാരൻ്റെ മകൻ അശ്വതിയിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: വിജയ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ). മക്കൾ:...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 25 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി: നന്തി ബസാർ പൗര പ്രമുഖനായ കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന, കുന്നുമ്മൽ താഴെ ബദർ പള്ളി, കുഞ്ഞാലിൽ ഹസ്സൻ മസ്ജിദ് എന്നിവയുടെ...

കൊയിലാണ്ടി: അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി ദേശീയതലത്തിൽ നടത്തുന്ന...

കൊയിലാണ്ടി: എ.കെ.ഡി.എ. കൊയിലാണ്ടി യൂണിറ്റ് വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി.ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ കണ്ണന്‍ ദേവന്‍ തേയില ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആള്‍ കേരള...

കൊയിലാണ്ടി: ദേശീയ പാതയിൽ അപകടം. ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. വൈകീട്ട് 5 മണിയോടെ പഴയ ചിത്രാ ടാക്കീസിനു സമീപമാണ് അപകടം കോഴിക്കോട് ഭാഗത്തുനിന്നും നിയന്ത്രണം വിട്ടു വന്ന...

കോഴിക്കോട്: കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ മാനസിക പീഢനത്തെ തുടർന്ന് എസ് ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ, കെ. സുനിൽ...

കൊയിലാണ്ടി: പുളിയഞ്ചേരി, പുനത്തുവയൽ, കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. മുസ്ലിം ലീഗിന്റെ  സജീവ പ്രവർത്തകൻ ആയിരുന്നു. ഭാര്യ: അയിശു. മക്കൾ : ശരീഫ, ഷലീജ്. ഷഫീക്. മരുമക്കൾ: നസീർ, ഹാജറ, ഷർജാന. സഹോദരൻ: നഫീസ, കുഞ്ഞിമ്മുസ.