കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗങ്ങളിലെ മത്സ്യ തൊഴിലാളികൾക്കിടയിൽ മയക്കു മരുന്ന് വിൽപ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. ബേപ്പൂർ സുമ ലോഡ്ജിൽ...
Calicut News
കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കുമുള്ളി സ്വദേശി മെഹറൂഫ്...
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ ശേഷമാണ് മർദ്ദിച്ചത്. മുഖം മൂടി ധരിച്ചെത്തിയ...
പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ ബി റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ ആഷിക്കിന്റെ മകൻ അമീഷ്...
കോഴിക്കോട്: വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ യുവതിയെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിങ്ക് പോലീസ് കണ്ടെത്തി. വീട്ടിൽ വെച്ച് അമ്മയും സഹോദരനുമായുള്ള ചെറിയ തർക്കത്തെ തുടർന്ന്...
കോഴിക്കോട്: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വിപുലമായ സ്വാഗതസംഘം രുപീകരിച്ചു. നടക്കാവ് ഗവ. വൊക്കേഷണൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗത്തിൽ ട്രേഡ് യൂണിയൻ–വിദ്യാഭ്യാസ –സാംസ്‌കാരിക...
കോഴിക്കോട്: ആർഎംഎസ് ഓഫീസുകൾ പൂട്ടുന്നതിനെതിരെ തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി. എൻഎഫ്‌പിഇ, എഐജിഡിഎസ്‌യു സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. ആർഎംഎസ് ഓഫീസുകൾ പൂട്ടരുത്, എല്ലാ ആർഎംഎസ് ഓഫീസുകളിലും...
കോഴിക്കോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിക്കെതിരെ PIT NDPS പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവർക്കെതിരെ Prevention of Illicit Trafficking...
പേരാമ്പ്ര: ഉപജില്ലാ കലോത്സവ നഗരിയിൽ നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. പരിപാടിയുടെ ഭാഗമായി വെള്ളിയൂർ അംഗൻവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. പരിപാടി പേരാമ്പ്ര...
ഫറോക്ക്: ബേപ്പൂരിലെ വിദഗ്ധരായ തച്ചന്മാരുടെ കരവിരുതിൽ നിർമാണം പൂർത്തിയാക്കിയ ഒരു ഉരുകൂടി നീറ്റിലേക്ക്. ബേപ്പൂർ കക്കാടത്തെ പണിശാലയിൽ നിർമിച്ച ആഡംബര ജലനൗക (ഉരു) ഞായറാഴ്ചയോടെ പൂർണ്ണമായും വെള്ളത്തിലിറക്കാനായേക്കും....