KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി മോഷണ രീതികൾ പഠിച്ചത് യൂട്യൂബിൽ നിന്ന്. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായതോടെ അതിൽ നിന്ന്...

പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ ടിമ്പർ വ്യാപാരിയും പേരാമ്പ്ര സോമിൻ ഉടമയുമായ പൈതോത്ത് റോഡ് വലിയ വീട്ടിൽ ജോസഫ് മാത്യു (ജോയ്, 84) നിര്യാതനായി. കോഴിക്കോട് ജില്ല സോമിൽ...

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പലസ്തീൻ ജനതക്കു വേണ്ടി പ്രത്യേക സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ നീതിബോധമുള്ള എല്ലാ...

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്....

നാദാപുരം: കോഴിക്കോട് നാദാപുരത്ത് വാർഡ് മെമ്പർക്കും കോളജ് വിദ്യാര്‍ത്ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്. രാവിലെ...

കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവന മീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍...

വടകര കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു. വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ്...

ഫറോക്ക്: സുബ്രതോ കപ്പ് കിരീട നേട്ടത്തിലൂടെ കേരള ഫുട്‌ബോൾ ചരിത്രത്തിൽ സുവർണ അധ്യായം എഴുതിച്ചേർത്ത ക‍ൗമാര താരങ്ങൾക്ക്‌ ഉജ്വല വരവേൽപ്പ്. കേരളത്തെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കൻഡറി...

കോഴിക്കോട് ജില്ലാ ക്ഷീര സംഗമം കൊഴുക്കല്ലൂർ ക്ഷീര സംഘത്തിൽ ക്ഷീര പതാക ഉയർത്തി. പ്രസിഡണ്ട് കെ കെ അനിത തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആകർഷകമായ കന്നുകാലി...

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ വടകരയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. വടകര എസ്എൻ കോളജിൽ 25 സീറ്റിൽ 25–ലും എതിരില്ലാതെ എസ്‌എഫ്‌ഐ...